പൂവ്വാട്ടുപറമ്പ്: മേത്തലെടത്തിൽ അഹമ്മദ് കോയ (61) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷമീർ (അധ്യാപകൻ, എ.എം.യു.പി.എസ് പുത്തൂർമഠം.ഫസ്ന, ഫരീദ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രണ്ടിന് അലുവമ്പിലാക്കൽ പള്ളി ഖബർസ്ഥാനിൽ.