കരുവൻതിരുത്തി: പരിവർത്തനക്കു സമീപം വെസ്റ്റ് നല്ലൂർ റോഡിൽ മാങ്ങാട് പറമ്പിൽ തെക്കേടത്ത് അപ്പുണ്ണിയുടെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: വിജയൻ (റിട്ട. ബി.എസ്.എൻ.എൽ), വിലാസിനി. മരുമക്കൾ: ശ്യാമള, സോമൻ. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.