വടകര: കൊടലിൽ പോക്കർ (77) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഷാനവാസ്, സഫീറ, മെഹജിന, ഷഹർഭാനു. മരുമക്കൾ: ഗഫൂർ (വള്യാട്), ജുനൈദ്(വില്യാപ്പള്ളി), ഇസ്മായിൽ, ഹസീന. സഹോദരങ്ങൾ: മുഹമ്മദ് മർവ, മറിയം, ഹലീമ, ഖദീജ.