കോഴിക്കോട്: പരേതനായ സി.വി. മമ്മുവിെൻറ മകൻ നല്ലളം പാടം ചെക്കറയിൻ വളപ്പിൽ അയൂബ് (മഞ്ചേരി കിങ്സ് ഓട്ടോ മൊബൈൽസ് -61) നിര്യാതനായി. ഭാര്യ: ആത്തിക്ക. മക്കൾ: ഷബ്ന ആസ്മി, അജ്ന ആസ്മി, മുഹമ്മദ് ഷാഫി. മരുമക്കൾ: ഉമ്മറുൽ ഫാറൂഖ് (തൃശൂർ), ഷാനു(നടുവട്ടം), റോഷ്ന. സഹോദരങ്ങള്‍: ഇബ്രാഹിം (പാണ്ടിക്കാട്), ജമീല, റഹിയ, ഉമ്മുകുല്‍സു, ഉമൈബാനു, പരേതനായ കാദര്‍.