പെരുമണ്ണ: പാറക്കോട്ട് താഴം ഇടുവാട്ടിൽ ദാസൻ(67) നിര്യാതനായി. ഭാര്യ: സരള. മക്കൾ: രജീഷ്, മിനീഷ്, രജിത. മരുമക്കൾ: പ്രജീഷ, അഖില, പരേതനായ സഹദേവൻ. സഹോദരങ്ങൾ: രവീന്ദ്രൻ , സരോജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് മാങ്കാവ് ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.