കോഴിക്കോട്: കാലിക്കറ്റ് ഓർഫനേജ് സി.ഐ.സി.എസ് ഹോസ്റ്റൽ മുൻ മാനേജറും കെ.എൻ.എം മുഖദാർ ശാഖ മുൻ ഭാരവാഹിയുമായ ഇടിയങ്ങരകത്ത് മുഹമ്മദ് കോയ (ഇ.എം കോയ -71) എം.കെ റോഡ് പടന്നപ്പള്ളിക്ക് മുൻവശമുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുംതാസ്, ആശറാബി, റമീസ, റഷീദ, നൗഫൽ, തെസ്നി. മരുമക്കൾ: ജഅഫർ, അഹമ്മദ് ശിഹാബ്, പി.പി. അജ്മൽ, അർശുൽ അഹമ്മദ്, മെഹ്ബൂബ്.