കൊടുമൺ: അങ്ങാടിക്കൽ വടക്ക് വരിക്കോലിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. മകൻ: മുരളീധരക്കുറുപ്പ്. മരുമകൾ: രമാദേവി. സംസ്കാരം വ്യാഴാഴ്ച രാവിലെ മൂന്നിന് വീട്ടുവളപ്പിൽ.