അടൂർ: പഴകുളം കഞ്ചുകോട് കലതിവിളയിൽ പരേതനായ ടി. അബ്ദുല്ലയുടെ ഭാര്യ എം. റസിയാമ്മാൾ (75) നിര്യാതയായി. മകൾ: മീര ടി. അബ്ദുല്ല (കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ).