വള്ളംകുളം: ഇരവിപേരൂര്‍ മടേലില്‍ ജോസ് മാത്യു (61) നിര്യാതനായി. ഭാര്യ: വള്ളംകുളം തേക്കേതില്‍ അനു. മക്കള്‍: അലീന എല്‍സ ജോസ്, ഡോ. അമല്‍ മാത്യു ജോസ് (പുഷ്പഗിരി മെഡിക്കല്‍ കോളജ്). മരുമകന്: എല്‍ദോസ് പോള്‍ മുക്കനഞ്ചേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തോട്ടഭാഗം സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.