കക്കോടി: പടിഞ്ഞാറ്റുംമുറി പരേതനായ നെച്ചൂട ദാമോദരൻ നമ്പ്യാരുടെ ഭാര്യ മേപ്പുറത്ത് ‘കൃഷ്ണശ്രീ’യിൽ താമസിക്കുന്ന പുത്തലത്ത് പറമ്പത്ത് മീനാക്ഷി അമ്മ (89) നിര്യാതയായി. തോട്ടത്തിൽ മണാലത്ത് കുലവൻകാവ് ട്രസ്റ്റിയാണ്. മക്കൾ: ബാലകൃഷ്ണൻ (എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, ബാലുശേരി), ഇന്ദിര, സവിത. മരുമക്കൾ: അശോകൻ നായർ (റിട്ട. കലക്ടറേറ്റ് ജീവനക്കാരൻ), ശ്രീകല (പട്ടർപാലം), പരേതനായ ശശീന്ദ്രൻ. സഹോദരങ്ങൾ: ലീലാമ്മ, വാസുദേവൻ നായർ, പരേതരായ നാരായണിയമ്മ, ഭാസ്കരൻ നായർ, സരോജിനിയമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.