പാലേരി: തരിപ്പിലോട് മാണിക്കോത്ത് എം.സി. രാജന് (61) നിര്യാതനായി. ഭാര്യ: രാധാമണി. മക്കള്‍: രഘുലാല്‍ (ഉണ്ണി), നയനതാര. മരുമക്കള്‍: അജീഷ്, രമ്യ. സഹോദരങ്ങള്‍: അച്യുതന് നായര്‍, ജാനു അമ്മ, ബാലകൃഷ്ണന്, ദേവി, പത്മിനി, സൗദാമിനി, വിജയന്, ജലജ, സുസ്മിത, പരേതനായ കുഞ്ഞിക്കേളു നായര്‍.