മാവൂർ: പൈപ്പ്ൈലനിൽ താമസിക്കും പുന്നക്കൽ കട്ടിക്കാനായിൽ കെ.ജെ. പൗലോസ് (78) നിര്യാതനായി. ഭാര്യമാർ: റോസി പോൾ കുരുട്ടുകുളങ്ങര, പരേതയായ തങ്കമ്മ. മക്കൾ: പ്രിൻസി, ബിൻസി, ജിൻസി. മരുമക്കൾ: സിബി പടിഞ്ഞാറെക്കുറ്റ് വേനപ്പാറ, ബിജു ചിറ്റാട്ടുവടക്കേൽ നെല്ലിപ്പൊയിൽ, പരേതനായ സിനു ലൂക്കോസ് തൈപ്പറമ്പിൽ.