നാദാപുരം: കുമ്മങ്കോട്ടെ ചാത്തോത്ത് പള്ളിക്ക് സമീപം ചെടേച്ചംകണ്ടി ചന്ദ്രൻ (58) നിര്യാതനായി. നാദാപുരത്തെ ഓട്ടോ ഗുഡ്സ് ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ കണാരൻ. മാതാവ്: മാണി. ഭാര്യ: അജിത. മക്കൾ: അജീഷ്, രജിന. മരുമക്കൾ: രജീഷ്, രജീഷ്ണ. സഹോദരങ്ങൾ: കല്യാണി, ലീല, സത്യൻ, ഷൈല, റീന, മനോജൻ, അനീഷ്.