വാണിമേൽ: കുളപ്പറമ്പിലെ വി. കണ്ണൻ (80) നിര്യാതനായി. ദീർഘകാലം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായും ദേശാഭിമാനി ഏജൻറായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ചീരു. മക്കൾ: വാസു, പവിത്രൻ (സി.പി.എം കുറ്റിക്കടവ് ബ്രാഞ്ച് സെക്രട്ടറി), വസന്ത, പവിത്രി. മരുമക്കൾ: റിൻഷ, സുരേന്ദ്രൻ, ശശി. സഹോദരി: പാറു.