മാത്തോട്ടം: സി.കെ. ബഷീർ (59) നിര്യാതനായി. ഭാര്യ: ഹിദായത്ത്. മക്കൾ: അജിനത്ത്, ഫസ്ന. മരുമക്കൾ: സക്കീർ, ജിഷാദ്.