പട്ടർപാലം: പരേതനായ അങ്കപറമ്പത്ത് വിനോദ് കുമാറിെൻറ മകൾ വേദിക (7) നിര്യാതയായി. മാനാഞ്ചിറ സി.എസ്.ഐ പ്രിപറേറ്ററി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: കണ്ണങ്കര പുനത്തിൽ സജ്ന. സഹോദരി: വിസ്മയ.