പുത്തൂർമഠം: ഇല്ലത്ത് താഴം മുണ്ടാടി തറമ്മൽ മനോജൻ (52) നിര്യാതനായി. ഭാര്യ: അനിതകുമാരി (ആശാവർക്കർ, പെരുമണ്ണ കുടുംബ ആരോഗ്യ കേന്ദ്രം). മാതാവ്: മാധവി. മക്കൾ: അജിത് ലാൽ, അംജിമ. സഹോദരങ്ങൾ: രാജൻ, സന്തോഷ്.