കോഴിക്കോട്: പരേതനായ ഹാജി കെ.പി. മമ്മുവിെൻറ ഭാര്യ ചേക്കാക്കൻറകം ഫാത്തിമ (ബിച്ചു- 85) പന്നിയങ്ങര മസ്ജിദുല്‍ സലാമിന് സമീപം മകന് അഫ്സലിെൻറ വസതിയില്‍ നിര്യാതയായി. മക്കള്‍: അബ്ദുല്‍റസാഖ് (ദമാം), അഫ്സല് (എൻജിനീയര്‍), ഷരീഫ് (ദമാം). മരുമക്കള്‍: ഇ.വി. സൈനു, ഒ.വി. സഫ്ന, ചെറിയകം ആമിന. സഹോദരി മക്കള്‍: സി. ഉമ്മര്‍ (എസ്.ബി.ഐ), ഇസ്മയില്‍, അബൂബക്കര്‍, അഡ്വ: കുഞ്ഞിക്കോയ.