മുക്കം: തോട്ടുമുക്കം ഒണയംകാട്ടിൽ പൊന്നൻ (69) നിര്യാതനായി. എസ്.എൻ.ഡി.പി.യോഗം തോട്ടുമുക്കം ശാഖയുടെ മുൻ സെക്രട്ടറിയാണ്. ഭാര്യ: സരസമ്മ.മക്കൾ: വിപിൻ, സുബിൻ, സുമി. മരുമക്കൾ: വിനോദ്, ദിവ്യ, രമ്യ.