ഒളവണ്ണ: പരേതനായ കെ.പി. അബുവിെൻറ ഭാര്യ ബിച്ചിപ്പാത്തു (78) കമ്പിളിപ്പറമ്പ് വസതിയിൽ നിര്യാതയായി. മക്കൾ: നാസർ, മൊയ്തീൻ കോയ, മുജീബ്, റഫീഖ്, ബിച്ചു, അസ്മ, സാജിത. മരുമക്കൾ: കുഞ്ഞഹമ്മദ് (പയ്യാനക്കൽ), കാസിമി (കമ്പിളിപ്പറമ്പ്), അഷറഫ് (പാളയം), സുഹറ, സജ്ന, നസിയ, സെലീന. സഹോദരങ്ങൾ: റുഖിയ, സൈന, ബഷീർ, പരേതരായ കോട്ടി, സുഹറാബി.