ബേപ്പൂർ: അരക്കിണർ മത്സ്യ മാർക്കറ്റ് റോഡിന് സമീപം താമസിക്കുന്ന കുഞ്ഞിക്കോയ (75) നിര്യാതനായി. ബ്രോക്കറാണ്. ഭാര്യ: സി.ടി. ജമീല. മക്കൾ: സി.ടി. ഹാരിസ്, നസീമ, അസ്ലം. മരുമക്കൾ: മൻസൂർ, റഹ്മത്ത്.