ബേപ്പൂർ: അരക്കിണർ പരേതനായ മാനാംകുളം സൈതാലിയുടെ ഭാര്യ കളത്തിങ്ങൽ ആയിഷ (ബീവി-76) നിര്യാതയായി. മക്കൾ: റംല, സാഹിദ, ഷഫീഖ്, റിയാസ്, അൻസില. മരുമക്കൾ: മജീദ്, അഷ്റഫ്, ആലിക്കോയ, സുമീറ, തസ്ലീന.