ഊരള്ളൂർ: ചെറുവോട്ട് കുഞ്ഞിക്കേളപ്പൻ (75) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ റീന, ശ്രീജ, വിനോദൻ. മരുമക്കൾ: സുരേന്ദ്രൻ (ഒറ്റക്കണ്ടം). ദിനേശൻ (നരക്കോട്), ജയശ്രീ. സഹോദരങ്ങൾ: ബാലൻ, മാണിക്ക്യം, പരേതരായ ചോയി, കുഞ്ഞിരാമൻ, ചാത്തു, നാരായണൻ, ചിരുതക്കുട്ടി, രാജൻ.