കക്കോടി: മേലെ ചെറുക്കാടത്ത് തിരുവോണം വീട്ടിൽ തെയ്യത്തിര (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശിവാനന്ദൻ, സുനിൽകുമാർ, ഗിരിജ. മരുമക്കൾ: ലീന, സുശീല, ജയമോഹനൻ. സഹോദരങ്ങൾ: അശോകൻ, മാധവി, ലക്ഷ്മി, പരേതനായ രാജൻ, ചക്കി, രാമൻ