തലക്കുളത്തൂർ: പാണ്ടികശാലയിൽ ചോയിക്കുട്ടി (86) നിര്യാതനായി. ഭാര്യമാർ: പരേതയായ മാധവി, കൗസല്യ. മക്കൾ: സുലോചന, ബാബു, വിമല. മരുമക്കൾ: വിജയൻ, ബാബു, പുഷ്മ. സഹോദരി: പരേതയായ കല്യാണി.