അഴിഞ്ഞിലം: കൂറ്റൂളങ്ങാടി കുറ്റൂളിൽ കാവിന് സമീപം വലിയാട്ടിൽ കേശവൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷാജി, ഷാനി, ഷനോജ്. മരുമക്കൾ: സ്മിത, ദിവ്യ, ഷർമിള. സഞ്ചയനം ഞായറാഴ്ച.