എരഞ്ഞിക്കൽ: മുള്ളൻ കണ്ടി അബ്ദുല്ല (78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: നിസാർ, സെമീൽ, ഹബീബ. മരുമക്കൾ: ഷൗക്കത്ത്, റുബീന, നൗഷീന.