അലനല്ലൂർ: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. എടത്തനാട്ടുകര അണ്ടിക്കുണ്ടിലെ വാക്കതൊടി വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകന് അബ്ദുല്ലയാണ് (57) മരിച്ചത്. പടിക്കപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കുന്നതിനിടെ ബുധനാഴ്ച രാവിലെ 11ഓടെയാണ് അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മാതാവ്: ഖദീജ. ഖബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച കരുവരട്ട ജുമാമസ്ജിദ് ഖബർസ്ഥാനില്‍