വണ്ടാഴി: സി.വി.എം ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപിക കെ. ലത (53) നിര്യാതയായി. ഭർത്താവ്: ശിവൻ. മക്കൾ: പൂർണശ്രീ, ശ്രേയസ്.