ആലത്തൂർ: മേലാർക്കോട് കുളിയാട്ടിൽ ആറുമുഖൻ (88) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: ദേവദാസൻ, കനകദാസൻ. മരുമക്കൾ: അജിത, ഗീത.