ആലത്തൂർ: കാട്ടുശ്ശേരി ചക്കിങ്കൽ വീട്ടിൽ മുരളീധരൻ (52) നിര്യാതനായി. ഭാര്യ: ഗിരിജ നായർ. മകൾ: അഞ്ജലി നായർ (ഡൽഹി).