പട്ടാമ്പി: തിരുവേഗപ്പുറ പെരുമ്പറത്തൊടി ആയിഷ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: അബ്ബാസ് (വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂനിറ്റ് പ്രസിഡൻറ്), റംല, നബീസ, കദീജ. മരുമക്കൾ: സൈനബ, അലി, സിദ്ദീഖ്, ലത്തീഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരിഞ്ചിരിത്തൊടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.