പേരാമ്പ്ര: കോടേരിച്ചാലിലെ കാരേപ്പോയിൽ കുഞ്ഞുക്കുട്ടി (85) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: രാഗിണി, ലത, ബിജു. മരുമക്കൾ: ശങ്കരൻ, രാഘവൻ, ബബിത.സഹോദരങ്ങൾ: രാമൻ, ഉണിച്ചിര.