തിക്കോടി: പള്ളിക്കര അയനിയിൽ ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ അയനിയിൽ നാരായണൻ. മക്കൾ: രവീന്ദ്രൻ, കൃഷ്ണൻ, ദിനേശൻ, സുഭാഷിണി.മരുമക്കൾ: പീതാംബരൻ, ദേവയാനി, ശ്രീജ, സജിന. സഹോദരങ്ങൾ: നാണു കുഞ്ഞാടി, ബാലകൃഷ്ണൻ, മണിയൻ, പരേതനായ നാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.