കോഴിക്കോട്: റിട്ട. അസി. ടൗൺ പ്ലാനർ പി.ടി. മുസ്തഫ (62) വെള്ളയിൽ മെട്രോ ഹോട്ടലിനു സമീപം ‘അനുഗ്രഹ് കോട്ടേജിൽ’ നിര്യാതനായി. സിയസ്കോ യതീംഖാന മുൻ സെക്രട്ടറിയാണ്. മാപ്പിള സോങ് ലവേഴ്സ് അസോസിയേഷൻ, റാഫി ഫൗണ്ടേഷൻ, ഖാസി ഫൗണ്ടേഷൻ, വെള്ളയിൽ മെട്രോ െറസിഡൻറ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഭാര്യ: സി.വി. നസീമ. മക്കൾ: സി.വി. സൽമാനുൽ ഫാരിസ്, ഫാസിൽ ഹസൻ, ഫർസീന. മരുമക്കൾ: റഫ്സിൻ റഷീദ്, നാദിയ ബഷീർ, അനീഷ നർഗീസ്. സഹോദരങ്ങൾ: പി.ടി. അബൂബക്കർ, ഇമ്പിച്ചിക്കോയ, ഇമ്പിച്ചാമിനബി, പരേതരായ അബ്ദുറഹ്മാൻ, അഹമ്മദ് കോയ.