കുറ്റ്യാടി: ദേവർകോവിൽ അമ്പലപ്പറമ്പത്ത് ഹമീദ് (65) നിര്യാതനായി. ഭാര്യ: ഹലീമ്മ. മക്കൾ: അൻസാർ, മുഹമ്മദ്, ഹഫീസ, അസ്ലിയ. മരുമക്കൾ: ഹുസൈൻ, ഫർസീന, ബഷീർ, റംഷി. സഹോദരങ്ങൾ: മജീദ്, അമ്മദ്, ജമാൽ, സുബൈദ.