പാലത്ത്: പള്ളിപ്പൊയിൽ പുന്നക്കോട്ട് ഉസ്സയിൻ (78) നിര്യാതനായി. ഭാര്യ: മർയം. മക്കൾ: അബ്ദുൽ മജീദ്, സാബിറ, ഷരീഫ, ഷറീന. മരുമക്കൾ: ഷറീന, അബ്ദുൽ അസീസ്, റഷീദ്, ബഷീർ. സഹോദരങ്ങൾ: പരേതരായ അബ്ദുറഹ്മാൻ കുട്ടി, അയമ്മത്, അസ്സയിൻ.