വടകര: മടപ്പള്ളി മണക്കാട്ട് തെരുവിലെ തെരുവത്ത് ടി.പി. ബാലൻ (76) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പ്രീത, ഷൈമ, ശ്രീജ സുമേഷ്. മരുമക്കൾ: മനോഹരൻ, ശശി, സുനിൽ, വിനിഷ.