മുക്കം: തോട്ടുമുക്കം പനക്കൽ ജോസ് (83) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ജോസ്. മക്കൾ: ഷീജ ജോസ്, ഷജി ജോസ്, ഷെറി ജോസ്, ഷീന ജോസ്, ഷൈൻ ജോസ്, ഷിജു ജോസ്, ഷിംജോ ജോസ്. മരുമക്കൾ: ജേക്കബ് തോമസ്, സണ്ണി ജോസഫ് മേപ്പാടം, വിൽസൺ ജോർജ്, ടോസി ജോസഫ്, ഷിബി ജോസഫ് കളപ്പുരയ്ക്കൽ, റോജറ്റ് സെബാസ്റ്റ്യൻ, സഞ്ചു ജോസഫ്. സംസ്കാരം ബുധൻ രാവിലെ 10.30ന് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.