പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം തെക്കിനപൊയിൽ അസൈനാർ ഹാജി (94) നിര്യാതനായി. ഭാര്യ: നഫീസ.മക്കൾ: ഖമറുന്നിസ, ഷാഹിദ, സുബൈദ, റാസിബ, ആശിഫ, പരേതനായ ഹാരിസ്. മരുമക്കൾ: ലത്തീഫ്, ഇബ്രാഹിം കുട്ടി, കലന്തൻ, നിസാർ, സിമ്മിത് ബാബു, മുബീന. സഹോദരങ്ങൾ: പരേതരായ മമ്മദ്, കുഞ്ഞബ്ദുല്ല ഹാജി, മൊയ്തുഹാജി, പാത്തു.