ഇരുവള്ളൂർ: താഴെപ്പിലാക്കിൽ പൊയിൽ അഹമ്മദ് കോയ (87) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ആമിന, കോയതി, ഷംസുദ്ധീൻ, മരുമക്കൾ: സലീം, ബുഷറ, ഫൗസിയ.