വടകര: കുറുമ്പയിൽ ചെമ്പ്രാത്ത് മറിയം (83) നിര്യാതയായി. ഭർത്താവ്: പരേതനായ അബു.മക്കൾ: കെ.പി. അബൂബക്കർ, മുഹമ്മദ്, സുഹറ, ഫൗസിയ, ഷരീഫ.മറിയംമരുമക്കൾ: അഹമ്മദ്, ഖാലിദ്, മുഹമ്മദ്, റാബിയ, സമീറ.