പയ്യോളി: മുചുകുന്ന് പുത്തൂകണ്ടി, പുറായിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പ. മക്കൾ: രാഘവൻ, ശകുന്തള, നാരായണൻ, സുനി, സുനിത. മരുമക്കൾ: കൃഷ്ണൻ, സുനിൽ സി.കെ. മനീഷ, നാരായണൻ.