മാവൂർ: ഗ്രാസിം ഫൈബർ ഡിവിഷൻ റിട്ട. ജീവനക്കാരനും മാവൂരിലെ വ്യാപാരിയുമായ കണിയാത്ത് കിഴക്കുവീട്ടിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആമിന, മക്കൾ: അബ്ദുൽ ഗഫൂർ, അഷ്റഫ്, അബ്ദുൽ അസീസ്, മുഹമ്മദ് നിസാർ, ഹൈറുന്നീസ. മരുമക്കൾ: ഹനീഫ, ഷക്കീല, ഷരീഫ, ബുഷ്റ, ജഹന ഷെറിൻ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുറഹിമാൻ, ഫാത്തിമ്മ, ആമിന, പരേതനായ ഹുസൈൻ.