പന്തീരാങ്കാവ്: പന്നിയൂർ കുളം വലിയ വീട്ടിൽ ബാലകൃഷ്ണൻ (77) നിര്യാതനായി. വലിയ വീട്ടിൽ ശ്രീ ഭഗവതി ക്ഷേത്രം ജോ.സെക്രട്ടറിയായിരുന്നു. ഭാര്യ: കണ്ടിയിൽ തങ്കമണി.മക്കൾ: ബിന്ദു, ബൈജു. മരുമക്കൾ: പ്രവിത, വേലായുധൻ. സഹോദരങ്ങൾ: ചന്ദ്രൻ, അപ്പുണ്ണി, ജയൻ, രാജലക്ഷ്മി, പരേതനായ സുകുമാരൻ. സഞ്ചയനം ശനിയാഴ്ച.