കുരുവട്ടൂർ: വെളുപ്പാൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ മാധവി (86) നിര്യാതയായി.മക്കൾ: സുമതി, സുരേശൻ, വിജയൻ, ബാബു. മരുമക്കൾ: ഉഷ, ഷീബ, മിനി, പരേതനായ ദാസൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.