നാദാപുരം: തൂണേരി മാരാംവീട്ടിൽ മറിയം (65) നിര്യാതയായി. ഭർത്താവ്: അമ്മദ് എളമരത്താം കണ്ടി. മകൾ: പരേതയായ റസിയ. സഹോദരങ്ങൾ സൂപ്പി, അബ്ദുറഹ്മാൻ, സാറ.