മൊകേരി: നെല്ലിയുള്ള പറമ്പത്ത് നാണു (76) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബിനു, ബിജു, ബിന്നി. മരുമക്കൾ: സുനിത, നൈന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.