കുരുവട്ടൂർ: ഇടുക്കപ്പാറ കാരാട്ടുപൊയിലിൽ സത്യഭാമ (56) നിര്യാതയായി. ഭർത്താവ്: ദേവദാസൻ. മക്കൾ: ശാഖിപ്രിയ, ശാലിപ്രിയ. മരുമകൻ: കലേഷ്. സഞ്ചയനം വ്യാഴാഴ്ച.