ആനക്കര: കല്ലടത്തൂര്‍ ആലക്കശ്ശേരി പരമേശ്വരന് (തങ്കു - 85) നിര്യാതനായി. ഭാര്യ: ഭാര്‍ഗവി. മക്കള്‍: ശാന്ത, ശ്യാമള, സജീവന്, പരേതനായ സുരേഷ്.